2008, മേയ് 31, ശനിയാഴ്‌ച

സെമിനാറില്‍ കുട്ടി പറഞ്ഞത്‌



എന്റെ അച്ഛന്‍ മണലാരണ്യത്തില്‍ ചോര നീരാക്കിയാണ്‌ പണമുണ്ടാക്കിയത്‌.

നാട്ടിലെ കുന്നിനെ നിരപ്പാക്കി മാളിക വച്ചു.


ഇപ്പം പാവം പരിസ്ഥിതിയുടെ രക്ഷയ്‌ക്ക്‌ വീടിന്റെ ടെറസ്സില്‍ ചെടികള്‍ നടന്നു.


നമ്മളൊക്കെ അച്ഛനെ മാതിരി ആത്മാര്‍ത്ഥമായി.....

2 comments:

കര്‍ണന്‍ on 2008, മേയ് 31 12:11 PM പറഞ്ഞു...

goooooooooooooood

CHANTHU on 2008, മേയ് 31 2:05 PM പറഞ്ഞു...

നമ്മളില്‍ പലരും വല്ല്യച്ഛനാ...

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi