2008 ഫെബ്രുവരി 1, വെള്ളിയാഴ്‌ച

നിധി



ഉള്ളില്‍ നിന്നും ചീഞ്ഞ മണമാണ്‌ അവളെ ഓപ്പറേഷന്‍ ടേബിളില്‍ എത്തിച്ചത്‌.


മനസ്സിന്റെ അടിക്കോണില്‍ നിന്നും എമ്പാടും ദ്‌റവിച്ച ഒരു തലക്കഷണം ഡോക്ടര്‍മാര്‍ ചുരണ്ടി താഴെയിട്ടു.


തന്റെ പൂര്‍വ്വ കാമുകന്റേത്‌.


അവള്‍ ഗൂഢം തിരിച്ചറിഞ്ഞു

4 comments:

siva // ശിവ on 2008 ഫെബ്രുവരി 1, 5:25 PM-ന് പറഞ്ഞു...

നല്ല വരികള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ on 2008 ഫെബ്രുവരി 1, 7:44 PM-ന് പറഞ്ഞു...

ഹോ, ഞെട്ടിപ്പിച്ചല്ലോ

മയൂര on 2008 ഫെബ്രുവരി 3, 12:45 AM-ന് പറഞ്ഞു...

പേടിപ്പിച്ച് കളഞ്ഞു, നന്നായിട്ടുണ്ട്... :)

Appoox on 2015 ഡിസംബർ 19, 1:45 PM-ന് പറഞ്ഞു...

പകച്ചുപോയി!

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi