ഇന്ന് പത്‌റമാപ്പീസിന് അവധി.
വെളുപ്പിന് കൂട്ടമരണ വാര്‍ത്തയൊരെണ്ണമെങ്കിലും വായിക്കാതെ നാളത്തെ ദിവസമെങ്ങനെയാണ് തുടങ്ങുന്നത്?
ആലോചിക്കാനേ വയ്യ!പുത്തന്‍ കുംഭകോണ വാര്‍ത്തയ്‌ക്ക് കോപ്പില്ലാതെ ഓഫീസങ്ങനെ ചത്തു കിടക്കും.
ശ്ശോ. ബലാല്‍ക്കാരം, പീഡനവാര്‍ത്തകള്‍ ഒരാവര്‍ത്തി കൂടി നുണയാതെ എത്‌റ പാതിരായായിട്ടും കിടക്കയില്‍ വീണിട്ടെന്തു കാര്യം?
ഉറക്കവും അവധിയെടുത്ത് മാറിക്കളയും തീര്‍ച്ച.
3 comments:
വല്ലാത്തൊരു ഡെലിക്കസ്സി തന്നെ …
നല്ല ഭാവന....
അതൊക്കെ പിന്നീടുള്ള കാര്യമല്ലെ...
മനോരമയില്ലാതെ രാവിലത്തെ പതിവ് ചര്യകള്‍ ഒന്നും ശരിയാകില്ല, അതറിയാവോ...?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ