ഹോട്ടലിലെ ഭക്ഷണമേശയില്‍ എനിക്കെതിരെ ഒരു വൃദ്ധനാണുണ്ടായിരുന്നത്.
അയാളുടെ കൃത്രിമ ദന്തങ്ങള്‍ ഓരോ വറ്റിലും 'ടിക്, ടിക് ' എന്ന് ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.
മുമ്പൊക്കെ അത്രമാത്രം മതി. ഞാന്‍ ഛര്‍ദ്ദിച്ചുപോകുമായിരുന്നു.
ഇന്നിപ്പോള്‍ ഡന്റിസ്റ്റിനെ കണ്ട് പുതിയ പല്ലുകള്‍ക്ക് അഡ്വാന്‍സ് കൊടുത്ത് ഞാനും...
ഇന്ന് മാസിക ജൂലൈ 2015
-----------------------
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ