പണ്ട് തിരുവോണത്തിന് കോരന് ജന്മീടെ വീട്ടിലെ പൈക്കളേയും കന്നുകുട്ടികളെയും കുളിപ്പിക്കാനും കുറിതൊടീക്കാനും ഓടണമായിരുന്നു.
ഇന്നും ഓണത്തിന് മിസ്റ്റര്‍ കോരന് ഇരിക്കപ്പൊറുതിയില്ല. മക്കള്‍ രണ്ടുപേരുടെയും കാറുകള്‍ കഴുകി തുടയ്ക്കണം. അവയെ മഞ്ഞക്കോടി ഉടുപ്പിക്കണം...
------------------------
ഇന്ന് മാസിക* ജൂലൈ 2014
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ