നാനോവിഷം
പുതുവീടിനും കാറിനും ലോണടച്ചശേഷമുള്ള മിച്ചം പോക്കറ്റു കാണെ ഭാര്യ പറഞ്ഞു.
നമുക്കൊരു നാനോകൂടി വേണം.
നിങ്ങള്‍ വണ്ടിയെടുത്തു പോയാല്‍പ്പിന്നെ ഷെഡില്‍ മൂധേവി കേറിയതുപോലെ. എന്തായാലും മൂക്കറ്റം കടമായി.
നാനോവിന് കുഞ്ഞടവ് മതിയല്ലോ!
ഒന്നു ബുക്കുചെയ്യുന്നേ! പ്ലീസ്!
റെഡി. റെഡി.
കൂട്ടവിഷം കഴിക്കാന്‍ ഞങ്ങളും ഒരുങ്ങി.
കുട്ടികള്‍ കോറസ്സായി.

2 comments:
നാനോ ഇടിച്ചാലും അതിനുള്ളില്‍ ഞെരുങ്ങി ചാകുന്നവര്‍ക്ക് നാനോ ശവപ്പെട്ടി മതി.അത്രക്ക് ഉറപ്പാ.....:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ