ആരാധകരാല്‍ വലയം ചെയ്യപ്പെട്ടിരുന്ന ആ പ്‌റേമഗായികയുടെ ശരീരത്തെ കഫന്‍ ചെയ്യാന്‍ കടുംവിശ്വാസികള്‍ എാറ്റെടുത്തപ്പോഴായിരുന്നു സ്‌നേഹത്തിന്റെ അവസാന മാത്‌റകളും ആ നിഷ്‌ചേതന ദേഹം വിട്ടിറങ്ങിയത്.
മുതുകില്‍ വര്‍ണ്ണവരകളുള്ള, ചടുല രൂപിയായ ഒരണ്ണാറക്കണ്ണാനായി അതു പുനര്‍ജന്മമെടുത്തു.
തന്റെ നാഥയ്‌ക്കായി ഒരുങ്ങുന്ന ഖബറിനു മുകളില്‍ വീശിയ ഗുല്‍മോഹര്‍ പൂങ്കുലകള്‍ക്കിടയില്‍ ഇരുന്നത് താഴത്തെ ചടങ്ങുകള്‍ സാകൂതം നോക്കി
ഠേ ഠേ ആചാരവെടി പിളര്‍ന്നത് ആ പൊന്‍ദേഹത്തെ.
ഖബറിനുള്ളില്‍ സ്‌േനഹഗായികയുടെ ദേഹവും അപ്പോള്‍ മണ്‍തുള്ളികളെ എാറ്റുവാങ്ങുകയായിരുന്നു.

2 comments:
:) ശരികന്ഗഡ് മനസ്സിലായില്യെ
THiRINJILLA
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ