ഈ ലോകത്തിലെ എാറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ആര്‍?
ഉത്തരം- വാസുദേവന്‍ ഉണ്ണിക്കൃഷ്ണന്‍.
കൊച്ചന്റെ വായ്ക്കുള്ളില്‍ മണ്ണുപോയോന്ന് നോക്കവാറെ ഈരേഴു പതിന്നാലു ലോകത്തെ ഒരുരുളയായി കണ്ടന്തിച്ച ഒരു ആയമ്മയുണ്ട്.
അതു ശരിയായിരുന്നെന്ന് ആമ്പാടി യശോദാമ്മ എവിടെയും സാക്ഷ്യം പറയും.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ