ദരിദ്‌റ ബാല്ല്യത്തിന്റെ ഓര്‍മ്മക്കെട്ടായ റേഷന്‍ കാര്‍ഡില്‍ അയാള്‍ക്ക് താല്‌പര്യമൊട്ടുമില്ലായിരുന്നു.
ചെറിയ പുസ്‌തകമല്ലേ!
നമ്മളേയും മക്കളേയും കുറിച്ച് മറ്റൊരിടത്തും ആരുമൊന്നും എഴുതില്ലല്ലോ.
പോയി വാങ്ങൂ. റേഷന്‍ കടക്കാരന് കുത്തിവരയ്‌ക്കാന്‍ കൊടുക്കാണ്ടിരുന്നാല്‍ മതി. ഭാര്യ നിര്‍ബന്ധിച്ചു.
അയാള്‍ കാറിറക്കി. ക്യൂ നിന്നു.
കവര്‍ച്ചിത്‌റം കണ്ടു ഞെട്ടിപ്പോയി.
കഞ്ഞിവെള്ളം നക്കിയിട്ട് എാഴുനാളായി എന്നു തോന്നിപ്പോവും.
റേഷന്‍ ഫോട്ടോ ബിലോ പോവര്‍ട്ടി ലൈനിലേത്

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ