പണ്ടത്തെ കുട്ടികളുടെ ഭാവി ഭദ്‌റമാക്കാന്‍ എന്തെല്ലാം ശ്‌റദ്ധിക്കണമായിരുന്നു.
പാല്, പഠിത്തം, പ്‌റണയം, പണി........
ഇന്നൊരു മുബൈല്‍ വാങ്ങിക്കൊടുത്താല്‍ മാത്‌റം മതി. എത്‌റയും നേരത്തെയാകുന്നോ അത്‌റയും നന്ന്.
ബാക്കിയെല്ലാം അവന്‍-അവള്‍- ഒപ്പിച്ചോളും.
ഒറ്റ നമ്പര്‍ മതി. മൊബൈല്‍ മോര്‍ച്ചറി- വൃദ്ധസദനം-.
രക്ഷിതാക്കളെച്ചൊല്ലി അവര്‍ക്കും വലിയ ബദ്ധപ്പാടുകളില്ല
1 comments:
നാട് ഓടുമ്പോള്‍ നടുവേ ഓടണം.ഇല്ലേങ്കില്‍ അച്ഛനെതന്നെ മാറ്റും!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ