നദീസംരക്ഷണ ചര്‍ച്ചയില്‍ റിയല്‍ എസ്റ്റേറ്റുകാര്‍ ആണിക്കല്ലായതോടെ സംഗതികള്‍ വെറും
അച്ചാഗുച്ചാ എാര്‍പ്പാട് അല്ലെന്ന് വ്യക്തമായി.
ഒടുവില്‍ തീരുമാനം ഇങ്ങനെ
പമ്പാവാലി, പെരിയാല്‍ ബേസിന്‍, ലൈവ് നിള എന്നിങ്ങനെ ഫ്‌ളാറ്റ് സമുച്ഛയങ്ങള്‍
പുഴയോരങ്ങളില്‍-
പാവത്തുങ്ങള്‍ക്ക് മഴ പെയ്യിക്കാനും ആറ്റില്‍ വെള്ളം നിറയ്‌ക്കാനുമൊന്നുമാവില്ലല്ലോ.
ആ പേരുകളെങ്കിലും...